14 ഒക്‌ടോബർ 2009

തയ്യാറെടുക്കൂ... സെക്സ് മാരത്തണ്



സംഭോഗത്തിന് ദൈര്‍ഘ്യംപോരെന്നു  മിക്ക ദമ്പതികളും പരാതിപ്പെടാറുണ്ട്. പ്രത്യകിച്ചും സ്ത്രീകള്‍.  അതിനാല്‍ ദൈര്‍ഘ്യമേറിയ സംഭോഗത്തിന്  തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഏറെകാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ.
 സംഭോഗത്തിന് ഇടയ്ക്കിടയ്ക്ക്‌ വിശ്രമം നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം . കൂടാതെ ദൈര്‍ഘ്യമേറിയ സംഭോഗത്തിനായി ശരീരത്തിന് ഊര്‍ജം പകരുന്ന  ഭക്ഷണം ശീലമാക്കാനും ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാനും   ശ്രദ്ധിക്കുക. അമിത ഭക്ഷണം പ്രതികൂല ഫലമുണ്ടാക്കുമെന്നും ഓര്‍ക്കുക.
രതിമൂര്‍ച്ഛ തടയുക
പെട്ടന്നുള്ള രതിമൂര്‍ച്ഛ  തടയാനായി അധികം ഉത്തേജനം കിട്ടാത്ത പൊസിഷനുകള്‍ പരീക്ഷിക്കുക. ഉദ്ധാരണം നഷ്ടപെടുമെന്നോ ശക്തിചോരുകയോ രതിമൂര്‍ച്ഛയിലെത്തുമെന്നോ  സംശയം തോന്നുന്ന  അവസരത്തില്‍ പൊസിഷന്‍ മാറ്റി സംഭോഗം തുടരുക. മുന്‍പ്‌ പരീക്ഷിക്കാത്ത പൊസിഷനുകളില്‍ ബന്ധപ്പെടുക.
പങ്കാളിയെ ഉത്തേജിപ്പിക്കുക
രതിമൂര്‍ച്ഛ അനുഭവപ്പെടുകയോ  ഇടയ്ക്ക്‌ വിശ്രമം ആവശ്യമായിവരികയോ ചെയ്‌താല്‍ പങ്കാളിയുടെ ശ്രദ്ധതിരിക്കാനായി ബാഹ്യകേളികളിലൂടെയോ ചുംബങ്ങളിലൂടെയോ പങ്കാളിക്ക് ആനന്ദം പകരുക.
മദ്യപാനം ഒഴിവാക്കുക
പങ്കാളിയുമൊത്ത്  മദ്യം  കഴിക്കുന്നത്  പ്രത്യേക അനുഭൂതി പ്രധാനം ചെയ്യും. എന്നാല്‍ രണ്ടു പെഗ്ഗില്‍ കൂടുതല്‍ മദ്യം കഴിക്കുന്നത്‌ പുരുഷന്റെ ഉദ്ധാരണ ശേഷിയെ കാര്യമായി ബാധിക്കും.  മാത്രമല്ല അമിത   മദ്യപാനം  പെട്ടന്നുള്ള ഉറക്കത്തിലേക്കും  ലൈംഗിക വൈകൃതങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം.
ക്രിയാത്മകമായി പെരുമാറുക
ദൈര്‍ഘ്യമേറിയ സംഭോഗത്തിനു തുണയായി വൈബ്രേറ്റര്‍ തുടങ്ങിയ വികാരവര്ധനവിനു ഉതകുന്ന വിവിധ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുക.
ലൂബ്രിക്കന്റുകള്‍  ഉപയോഗിക്കുക
സമയം കൂടും തോറും ജനനേന്ദ്രിയങ്ങള്‍ വരളാനുള്ള സാധ്യധ കൂടുതലാണ്. അതിനാല്‍ നല്ല ക്വാളിറ്റിയും സ്വാദുമുള്ള   ബ്രിക്കന്റ് ഉപയോഗിക്കുക.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ജലാംശം നിലനിറുത്താന്‍ സഹായിക്കും. മാത്രമല്ല നനഞ്ഞ ചുണ്ടുകള്‍കൊണ്ടുള്ള ചുംബനങ്ങള്‍ നിങ്ങള്ക്ക് സ്വര്‍ഗീയ അനുഭൂതി നല്‍കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP