
പുരുഷനുമായി ഇണചേരുന്നതോടെ സ്ത്രീക്ക് ലജ്ജ തീരെ ഇല്ലാതാകാറില്ല. പക്ഷേ കുറഞ്ഞുവരും. ഒരു പെണ്‍കുട്ടിയുടെ ലജ്ജാശീലം ആ പ്രായത്തിലുള്ള യുവാവിന്റേതിനെക്കാള്‍ കൂടിയിരിക്കും. ജോലിക്ക് പോകുന്ന ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിനുള്ളതിനേക്കാള്‍ ലജ്ജ കുറവായിരിക്കും. അതായത് ഇളക്കത്തിന്റെ പ്രായം കഴിഞ്ഞാല്‍ ലജ്ജ സ്ത്രീയെ വിട്ടുപോകും.
ലജ്ജാശീലം സ്ത്രീകളുടെ അഭിനയമാണെന്ന് കരുതുന്നത് അബദ്ധമാണ്. സ്ത്രീകളുടെ നാണംകുണുങ്ങി സ്വഭാവം ഒരുപരിധിക്കപ്പുറം പുരുഷന്‍മാര്‍ക്ക് ഇഷ്ടമല്ല. അതുപോലെ തന്നെ അവരുടെ കാമാധിക്യവും പരപുരുഷ താത്പര്യവും പുരുഷന് പിടിക്കില്ല. എന്നാല്‍ എപ്പോഴും നാണം കുണുങ്ങിയായ സ്ത്രീയെയും പുരുഷന്‍മാര്‍ വെറുക്കും. നാണവും തന്റേടവും ഒത്തുചേര്‍ന്ന പെണ്ണിനെയാണ് പുരുഷന് ഇഷ്ടം. ദാമ്പത്യജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും ഭര്‍ത്താക്കന്‍മാരെ സന്തോഷിപ്പിക്കുന്നതിനും സ്ത്രീകള്‍ സംഭോഗത്തില്‍ പുരുഷനെപ്പോലെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
ഇഷ്ടമില്ലാത്ത പുരുഷന്റെ തള്ളിക്കയറ്റത്തില്‍നിന്നു കാമവികാരകേന്ദ്രങ്ങളെ രക്ഷപ്പെടുത്തുന്നതിനാണ് പ്രകൃതി സ്ത്രീയില്‍ ലജ്ജ ചാര്‍ത്തിയത്. സ്ത്രീയുടെ കാമവികാരാവേഗത്തിന്റെ ഒരു പ്രധാന തെളിവാണ് ലജ്ജ. നാണം എന്ന വികാരം കൂടിയ അളവിലുള്ള സ്ത്രീകളാണ് തന്റേടികളായ യുവതികളേക്കാള്‍ അനുരാഗവതികള്‍. സ്ത്രീപുരുഷബന്ധത്തെ ദൃഢമാക്കാന്‍ നാണത്തിനുള്ള കഴിവ് വളരെ വലുതാണ്. ഒരു സ്ത്രീയുടെ നാണത്തെ കീഴടക്കാന്‍ പൊരുതുന്ന പുരുഷനെ നോക്കിനില്‍ക്കുന്നതിനെക്കാള്‍ കാമോദ്ദീപകമായ മറ്റൊരു കാഴ്ചയില്ല. എന്നാല്‍ എത്രയായാലും നാണം വിടാതിരിക്കുന്ന സ്ത്രീകള്‍ ഒരിക്കലും അഭികാമ്യയല്ല. ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്താലും സ്വന്തം അനുരാഗഭാജനത്തെ തൊഴിച്ചുകളയുന്ന സ്ത്രീയെ വിവാഹം ചെയ്യരുത്.
അപ്രതീക്ഷിതമായി കൈവരുന്ന സുഖത്തിനാണ് പറഞ്ഞുവച്ച് ഉണ്ടാക്കിയെടുത്ത സുഖത്തിനേക്കാള്‍ ആസ്വാദ്യത കൂടുതല്‍. പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീയുടെ ചാരിത്രശുദ്ധി എത്രയധികമുണ്ടോ അത്രകണ്ട് അവളെ ആനന്ദമൂര്‍ച്ഛയിലെത്തിക്കാനുള്ള താത്പര്യം കൂടും. എന്നാല്‍ സ്ത്രീയുടെ കാര്യം ഇതിനു വിപരീതമാണ്. മറ്റൊരു സ്ത്രീയെപ്പോലും തൊടാത്ത പുരുഷനെ തന്നെ കിട്ടണമെന്ന ആഗ്രഹം മിക്ക സ്ത്രീകള്‍ക്കും ഉണ്ടാകാറില്ല.
എന്നാല്‍ ഒരിക്കല്‍ സ്വന്തമായിക്കഴിഞ്ഞാല്‍ മിക്ക സ്ത്രീകളും സ്വന്തം പുരുഷനെ പങ്കിടാന്‍ ആരെയും അനുവദിക്കില്ല.
സംഭോഗത്തില്‍ ഏര്‍പ്പെടുന്നവരുടെ ലജ്ജയല്ല, കാണുന്നവര്‍ക്ക് അറപ്പു തോന്നിക്കും എന്ന് പേടിച്ചിട്ടാണ് സ്ത്രീപുരുഷസംഭോഗം രഹസ്യസ്ഥലത്തുവച്ച് നടത്തുന്നത്. അപരിഷ്കൃതര്‍ പോലും ഇണചേരാന്‍ രഹസ്യസ്ഥലം തേടുന്നു. എന്നാല്‍ മറ്റുള്ളവര്‍ സംഭോഗം ചെയ്യുന്നതുകണ്ടാല്‍ അവരെ ദ്രോഹിക്കാന്‍ പലരും മുതിരാറുണ്ട്. സംഭോഗത്തിലേര്‍പ്പെട്ട നായ്ക്കളെയും അടിച്ചും കല്ലെറിഞ്ഞും ഉപദ്രവിച്ച് ചിലര്‍ ആഹ്ളാദം കൊള്ളുന്നത് കണ്ടിട്ടില്ലേ?
സ്ത്രീകളുടെ ഗുഹ്യാവയവങ്ങളെ ഡോക്ടര്‍മാര്‍ക്കു പരീക്ഷണം ചെയ്യേണ്ടിവരുമ്പോള്‍, മുഖത്തേക്ക് ആരും നോക്കുന്നില്ലെങ്കില്‍ക്കൂടി, അതിനെ അവര്‍ കൈകൊണ്ടു മൂടിക്കളയുന്നത് സാധാരണമാണ്. ഒരു സ്ത്രീയുടെ മുഖംമൂടിയാല്‍ മതി. അവളുടെ ഹൃദയം തുറന്നു കഴിയും എന്നൊരു പഴഞ്ചൊല്ലു പോലുമുണ്ട്.
നവവധുക്കളായ സ്ത്രീകള്‍ വരന്റെ അച്ഛനോ സഹോദരനോ പുരുഷന്‍മാരായ മറ്റു ബന്ധുക്കള്‍ക്കോ മുന്നില്‍ വര്‍ഷങ്ങളോളം മുന്‍കാലങ്ങളില്‍ മുഖം കാണിച്ചിരുന്നില്ല. തമ്മില്‍ക്കാണാതെ നിര്‍വ്വാഹമില്ലെന്നായാല്‍ തന്നെ അവര്‍ മുഖം മറയ്ക്കും. ഇപ്പോള്‍ ആ മട്ടുമാറി മറയ്ക്കേണ്ടതായ ഭാഗങ്ങളെ മാത്രമേ സ്ത്രീകള്‍ പുരുഷന്‍മാരായ ബന്ധുജനങ്ങള്‍ക്കു കാണിച്ചുകൊടുക്കാന്‍ പാടില്ലായ്കയുള്ളൂ. ഈ ആചാരങ്ങള്‍ കുടുംബജീവിതത്തെ സന്തോഷകരമാക്കാന്‍ വേണ്ടിയുള്ളതാണ്. പെണ്‍കുട്ടികള്‍ പതിവായി ബന്ധുക്കളല്ലാത്ത പുരുഷന്‍മാര്‍ നോക്കിനില്‍ക്കുമ്പോള്‍ നഗ്നത്തുടകളില്‍ വച്ചു തിരി തെറുക്കാറുണ്ടെന്നത് ഒരു തെളിവാണ്; അവരവരെ വെളിപ്പെടുത്തുന്നതില്‍ അവര്‍ക്കു യാതൊരു സങ്കോചവുമില്ല. എന്നാല്‍ കാലടികളിലേക്ക് ഒരു പുരുഷന്‍ കുറച്ചധികം ഊന്നിനോക്കിയാല്‍ അവര്‍ ശുണ്ഠിയെടുത്തെന്നുവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ