
ഉദ്ധാരണശേഷിയില്ലെന്നും ശീഘ്രസ്ഖലനമുണ്ടെന്നും രതിമൂര്‍ച്ഛയിലെത്തുന്നില്ലെന്നും സങ്കടം പറഞ്ഞ് പുരുഷന്മാര്‍ സെക്‌സോളജിസ്റ്റുകളെ സമീപിക്കാറുണ്ട്. സ്ത്രീകള്‍ക്ക് ഇതൊന്നും ബാധകമല്ലെന്നാണ് പലരുടെയും ധാരണ. പുരുഷന് കൃത്യനിര്‍വ്വഹണം നടത്താന്‍ പാകത്തിന് മലര്‍ന്നടിച്ചുകിടന്നുകൊടുത്താല്‍ മതി പെണ്ണിന്റെ റോള്‍ തീര്‍ന്നു എന്നതാണ് ഈ കലയിലെ ഏറ്റവും മികച്ച 10 തെറ്റിദ്ധാരണകളില്‍ ഒന്ന്.
മുപ്പത്തിയഞ്ചുകാരിയായ രമ വന്നത്, തനിക്ക് ലൈംഗിക മരവിപ്പുണ്ട്, ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന ആവലാതിയുമായാണ്.
“ എങ്ങനെ മനസ്‌സിലായി മരവിപ്പുണ്ട് എന്ന്?” ഗൈനക്കോളജിസ്റ്റ് ചോദിച്ചു.
രതിമൂര്‍ച്ഛയെപ്പറ്റി വായിച്ചറിവുള്ള രമ പറഞ്ഞത്, താന്‍ ഒരിക്കലും ആ പോയിന്റിലെത്തുന്നില്ല എന്നും അതിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവിന് സ്ഖലനം സംഭവിക്കുന്നു എന്നുമാണ്. ഇവിടെ ഭര്‍ത്താവിനെയല്ല രമ കുറ്റപ്പെടുത്തുന്നത്. ഭര്‍ത്താവ് അതൃപ്തനാണ്, സ്ഖലനത്തോടൊപ്പം അയാള്‍ പുറപ്പെടുവിക്കുന്ന ശീല്‍ക്കാരങ്ങളില്‍ നിന്നും വലിഞ്ഞുമുറുകലില്‍ നിന്നും രമ മനസ്‌സിലാക്കുന്നത് അവസരത്തിനൊത്തുയരാന്‍ കഴിയാതെ പോകുന്ന താനാണ് കുറ്റക്കാരി. സാധാരണ പുരുഷന്മാര്‍ക്ക് മൊത്തമായി പതിച്ചുകൊടുക്കാറുള്ള ഷണ്ഡത്വം സ്ത്രീയായ തന്നെ ബാധിക്കുവാന്‍ സാധ്യതയുണ്ടോ എന്ന് രമ ചോദിച്ചു.
ഷണ്ഡത്വം അഥവാ ഇംപൊട്ടന്‍സ് എന്ന അവസ്ഥ സ്ത്രീകളിലും സംഭവിക്കാം എന്ന് സെക്‌സോളജിസ്റ്റ് പറഞ്ഞുകൊടുത്തു. സ്ത്രീകളില്‍ ഈ അവസ്ഥയെ ഫ്രിജിഡിറ്റി എന്നാണ് പറയുന്നത്. പുരുഷന്‍ ഇടിച്ചുകയറുമ്പോഴും ജീവനുള്ള മരംപോലെ കിടക്കാനേ ഫ്രിജിഡിറ്റിയുള്ള സ്ത്രീക്ക് സാധിക്കൂ.
രമയുടെ കേസിന്റെ പൂര്‍ണ്ണചിത്രം കിട്ടാന്‍ അവളുടെ ഭര്‍ത്താവിനെ വിളിപ്പിച്ച് സംസാരിച്ചു. അപ്പോള്‍ മനസ്‌സിലായി അയാള്‍ക്കും പ്രശ്‌നമുണ്ടെന്ന്. പുരുഷായുധം നല്ല രുചിയോടെ ടൈറ്റായി മുട്ടറ്റംവരെ കയറിക്കഴിഞ്ഞയുടന്‍ തന്നെ അയാള്‍ക്ക് സ്ഖലനം സംഭവിച്ചുപോകുന്നു. അതെ, ശീഘ്രസ്ഖലനം എന്ന പ്രശ്‌നം. ഇതോടൊപ്പം പല്ലുകൊണ്ടും നഖംകൊണ്ടും ഇണയെ ലാളിച്ച് വികാരപാരമ്യത്തിലെത്തിക്കുന്ന വിദ്യയും അയാള്‍ക്ക് വശമില്ലായിരുന്നു. ചുമ്മാതല്ല, ഭാര്യയെ മരവിപ്പ് ബാധിച്ചത്.
രമയുടെ ഭര്‍ത്താവിനെ കളിപഠിപ്പിക്കുന്നതായി സെക്‌സോളജിസ്റ്റിന്റെ ആദ്യത്തെ ജോലി. സ്ത്രീയുടെ മര്‍മ്മങ്ങളില്‍ ഞെരടിയും തിരുമ്മിയും ചൂടുപകര്‍ന്നും വേണ്ടിടത്ത് വിരല്‍കൊണ്ട് ആഴം നോക്കിയും കിടപ്പറ ലീലയെ കലാപരിപാടിയാക്കാന്‍ അയാളെ പ്രേരിപ്പിച്ചു. ഭര്‍ത്താവ് ഇത്തരം വിദ്യകള്‍ പ്രയോഗിക്കുമ്പോള്‍ പ്രതികരിക്കേണ്ടതെങ്ങനെ എന്ന് ഭാര്യയെയും ധരിപ്പിച്ചു.
കിടപ്പറ ഷോയുടെ ആദ്യ നിമിഷങ്ങളിലെ സംഘര്‍ഷം ലഘൂകരിക്കാനായി ആ സ്ത്രീക്ക് ഒരു ട്രാന്‍ക്വിലൈസര്‍ ഗുളിക നല്‍കിയിരുന്നു. ഏതായാലും നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളില്‍ രമ ജീവിതത്തിലെ ആദ്യത്തെ ലൈംഗിക ക്‌ളൈമാക്‌സ് ഭര്‍ത്താവിനോടൊപ്പം പങ്കുവച്ചു. വേണ്ടിടം ഉത്തേജിപ്പിച്ചശേഷം കളിയിലേക്ക് കടന്ന ഭര്‍ത്താവ് വിരല്‍ത്തുമ്പും വേണ്ടവിധം ഉപയോഗിച്ചപ്പോള്‍ സ്വപ്നസുന്ദരമായ രതിമൂര്‍ച്ഛ സംഭവിക്കുകയാണുണ്ടായത്. ഒരിക്കല്‍ വിരലുകളില്‍ കയ്യുറ ധരിച്ചശേഷം ഒരു പ്രയോഗം നടത്താന്‍ അയാളോടു പറഞ്ഞു. കയ്യുറ കടത്തി വണ്ണംകൂടിയ ചൂണ്ടുവിരല്‍കൊണ്ട് തന്റെ പുരുഷായുധത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. കൂടാതെ അതിന്റെയും അപ്പുറം പോയി അതിന് കഴിയാത്ത ആംഗിളുകളിലെ തീപ്പൊരി പ്രകടനം കൂടി നടത്തിയപ്പോള്‍ അടുത്തടുത്ത് മൂന്നോ നാലോ രതിമൂര്‍ച്ഛകള്‍ അനുഭവിച്ച് അയാളുടെ പ്രേയസി സ്വര്‍ഗ്ഗം കണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ